WikiLeaks on Thursday revealed documents that exposes the CIA's cyber operations to collect information covertly. Incidentally, the tools that CIA uses for its snooping operations comes from the same company that supplies biometric devices for Aadhaar in India. Cross Match Technologies, Inc, provider of biometric identity solutions received certification from the UIDAI in 2011.
ഇന്ത്യയിലെ പൗരന്മാരുടെ സുപ്രധാന വിവരങ്ങളടങ്ങിയ ആധാര്‍ യുഎസ് ചാരസംഘടന സിഐഎ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. വിക്കിലീക്‌സ് ആണ് നിര്‍ണായകവും ഞെട്ടിപ്പിക്കുന്നതുമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിക്കീലീക്‌സ് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ സുപ്രധാന രേഖയാണ് ആധാര്‍.